¡Sorpréndeme!

ഖത്തര്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത | OneIndia Malayalam

2018-10-29 358 Dailymotion

ഖത്തറിലെ പ്രവാസികള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്ന വാര്‍ത്തയാണിത്. പ്രവാസികള്‍ക്ക് ഖത്തര്‍ വിട്ടുപോകുന്നതിന് ഇനി മുതല്‍ സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് പരിഷ്‌കരിച്ച നിയമം രാജ്യത്ത് നിലവില്‍ വന്നു. ഏറെ കാലമായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.
Foriegn workers in Qatar can now leave country without the permission of bosses.